¡Sorpréndeme!

Amit Shah, Manoj Tiwari Dine At OBC Party Worker's Residence | Oneindia Malayalam

2020-01-25 204 Dailymotion

Amit Shah, Manoj Tiwari Dine At OBC Party Worker's Residence
ദില്ലി തെരഞ്ഞെടുപ്പ് പ്രചരണത്തിന് പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകന്റെ വസതിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അത്താഴം കഴിച്ച ദൃശ്യങ്ങളും വാര്‍ത്തകളുമാണ് ബി.ജെ.പിയും വിവിധ ദേശീയ മാധ്യമങ്ങളും വലിയ പ്രധാന്യത്തില്‍ വെള്ളിയാഴ്ച രാത്രി റിപ്പോര്‍ട്ട് ചെയ്തത്.ദില്ലിയിലെ യമുന വിഹാറിലുള്ള മനോജ് കുമാര്‍ എന്നയാളുടെ വീട്ടില്‍ വെള്ളിയാഴ്ച രാത്രിയാണ് അമിത് ഷായും സംഘവും എത്തിയത്. മാധ്യപ്രവര്‍ത്തകരെയടക്കം വീടിനുള്ളില്‍ പ്രവേശിപ്പിച്ചുകൊണ്ടായിരുന്നു അമിത് ഷായുടേയും മനോജ് തിവാരിയുടേയും അത്താഴവിരുന്ന്.
#AmitShah #ManojTiwary